Question: 1 നും 50 നും ഇടയില്‍ 6 കൊണ്ടു നിശ്ശേഷം ഹരിക്കാവുന്നതും അക്കങ്ങളുടെ തുക 6 ആയി വരുനിനതുമായ എത്ര രണ്ടക്ക സംഖ്യകളുണ്ട്.
A. 2
B. 3
C. 4
D. 5
Similar Questions
നമ്മള്‍ നാല് സംഖ്യകള്‍ തിരഞ്ഞെടുത്താല്‍ ആദ്യത്തെ മൂന്നിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നിന്റെ ശരാശരി 15 ഉം ആയിരിക്കും. അവസാന സംഖ്യ 18 ആണെങ്കില്‍ ആദ്യ സംഖ്യ _______________ ആയിരിക്കും
A. 20
B. 21
C. 23
D. 25
A, B യുടെ സഹോദരനാണ്. B യുടെ പിതാവാണ് C. C യുടെ അമ്മയാണ് D. എങ്കില്‍ എങ്ങനെയാണ് A, D യുമായി ബന്ധപ്പെട്ടിരിക്കുന്നത്